#9 : കാസലിംഗ് നിയമം | Castling Rules | How to Play Chess in Malayalam | Part 9

Social Media Links Below :
Instagram :
Discord :
Facebook Page :

Welcome to Chess Master Academy ! This video playlist will teach you how to play chess in Malayalam. This particular video will show you What is Castling and the Castling Rule in Malayalam. There are 5 important Castling Rules discussed in this video.

We will be uploading more and more videos for beginners, intermediates, experts and advanced players. We hope to upload a series of chess tutorial videos in Malayalam in a vision to popularize Chess Game among common people and to enable everyone to uncover the mystery of Chess !

Please provide your valuable feedback in the comment section below to help us improve this chess video series.

Please Like, Share & Subscribe for more videos !!!.

Enjoy Chess Learning in Malayalam.

Thank You,
Chess Master Academy – Your Partner in Chess Coaching in Malayalam.

55 Comments

 1. Tournament ൽ കളിക്കുമ്പോൾ മത്സരാർത്ഥികൾ എന്താണ് നോട്ട് കുറിക്കുന്നത്? (Tournament മാത്രം focused ആയിട്ടുള്ള ഒരു video ചെയ്യോ )?

 2. E chess pieces madikuvan olla coorect link tharamo.linkil click thayompol nera e chess pieceilyaku poganam.aniku e chess piece vennam

 3. Sir ഒറ്റക്കൈ കൊണ്ട് ചെയ്യണ്ടേ

 4. ഒരുതവണ ചെക്ക് കിട്ടി, ചെക്ക് ബ്ലോക്ക് ചെയ്തു രാജാവിനെയും തേരിനെയും അനക്കിയിട്ടില്ല അങ്ങനെയുള്ള സമയത്ത് കാസലിങ് ചെയ്യാൻ കഴിയുമോ?

 5. ഒരിക്കൽ ചെക്ക് കിട്ടിയാൽ പിന്നെ കാസിൽ ചെയ്യാനുള്ള അവസരം നഷ്ടമാകില്ലേ.? അത് പറഞ്ഞില്ലല്ലോ?

 6. കാസലിംഗ് 👈 this or this 👉 കാസലിങ്

 7. Thankyou sir for the information 👏👏👏

 8. ഒരു ഗെയിം ഇൽ എത്രവട്ടം കേസിംഗ് ചെയ്യാം??

 9. Oru check nu shesham castling cheyan sadhikumo?

 10. രാജാവിന് ചെക്ക് വെ്ച്ചു, രാജാവിനെ അനക്കാതെ ചെക്ക് ബ്ലോക്ക്‌ ചെയ്തു പിന്നെ കാസ്ടലിങ് ചെയ്യാമോ?

 11. Time vachu kallikunath kandettund. ATHINE PATTI ORU VIDEO CHEYUMMO?

 12. King pokunna vazhi Knight nte check undelo?

 13. Onlinil കളിക്കുമ്പോൾ അതേങ്ങനെയ ചെയ്യേണ്ടേ

 14. വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു.
  ക്യാമറ അൽപം കൂടെ സൂം ചെയ്യുക.
  ചില സന്ദർഭങ്ങൾ ചേർത്തുള്ള ഉദാഹരണങ്ങൾ കൂടെ ഒരു വീഡിയോ ചെയ്യാമോ?

 15. Two sidum checkiloode povanel castle cheyyan patto?

 16. Thanks. Me and my 7 year old son studying using your channel.

 17. Enth thengenu ith, rajavinu oru move alle ullu, pinnenganaaa rajav randum moonnum pravsym oppam chadunne

 18. രാജാവിനെ ചെക്ക് വയ്ക്കുമ്പോൾ ബേളാക്ക് ചെയ്തിട്ട് അടുത്ത് കാസിലിങ് ചെയ്യാൻ പറ്റുമോ

 19. ഈ ചെസ്സ് ബോർഡ് മേടിക്കാൻ ഉള്ള ലിങ്ക് അയക്കാമോ !

 20. രാജാവിനെ വെട്ടാൻ പറ്റുമോ?

 21. King checkil ullapol kingine anakathe check mattiyattu castling cheyyan pattumo

 22. Nice👌👌 thankyou sir, i was searching for this👍👍👍

 23. Check vecha shesham check block cheythitt king nteyum therinteyum position same aane casling cheyan petuo?

 24. മത്സരത്തിൽ ക്വീൻ നഷ്ടപ്പെട്ടാൽ നമ്മുക്ക് കാസ്റ്റലിങ് ചെയ്യാൻ പറ്റുമോ

 25. Orikkal check vachal kazhinjal adutha nikkathil casalling cheyyan pattumo

 26. Can castling be done when the rook is under attack

 27. Thank You for teaching me the castling rules.

 28. Kaliyile sahacharyam anusarichu queen side or king side ithil eathu castling aan better onnu parannu tharumo

 29. Thankyou.useful information ❤️. New subscriber 👍

 30. New subscriber❤️..really helpful video🙏🏻

Leave a Reply

Your email address will not be published.